ഫോണ്‍ ഉപയോഗം അമിതമാണോ? കണ്ടുപിടിക്കാൻ വഴിയുണ്ട്

നിങ്ങള്‍ക്ക് ലഭിക്കുന്ന മൊത്തം മാര്‍ക്ക് 25 ന് മുകളിലാണെങ്കില്‍ ഫോണുപയോഗം അഡിക്ഷന്റെ തോതിലേക്ക് വളര്‍ന്നിട്ടുണ്ടാകാം. വിദഗ്ധ പരിശോധന തേടുന്നത് നന്നാകും. അതിനടുത്ത മാര്‍ക്ക് കിട്ടുന്നവരും സൂക്ഷ്മത പുലര്‍ത്തണം. ചെയ്യേണ്ടത് ഇത്ര മാത്രം. നിങ്ങളുടെ മുൻഗണനാക്രമം അനുസരിച്ച് ഉത്തരങ്ങൾ ഒന്ന് മുതൽ നാലു വരെയുള്ള സ്ഥാനങ്ങളിലേയ്ക്ക് ഡ്രാഗ് ചെയ്തിടുക

1) ഫോണുപയോഗം മൂലം വ്യക്തിബന്ധങ്ങളില്‍ പ്രശ്‌നങ്ങള്‍ വന്നിട്ടും നെറ്റില്‍ സമയം കുറച്ചിട്ടൊന്നുമില്ല *
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

2) ഫോണില്‍ ചെലവഴിക്കുന്ന സമയം കുറയ്ക്കാന്‍ ശ്രമിച്ചിട്ടും സാധ്യമാകുന്നില്ല
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

3) അമിതമായ ഫോണ്‍ ഉപയോഗം നിമിത്തം പുറംകടച്ചിലും കണ്ണിന് അസ്വസ്ഥതയും വരാറുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

4) ഫോണുപയോഗം കാരണം ഉറക്കത്തിന്റെ അളവും ആഴവും കുറഞ്ഞുപോയിട്ടുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

5) ഫോണുപയോഗം പഠനത്തെ/ജോലിയെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

6) ഫോണ്‍ കൈയില്‍ക്കിട്ടാത്തപ്പോള്‍ അസ്വസ്ഥതയും മുന്‍കോപവും തോന്നാറുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

7) ഫോണ്‍ അല്പനേരം ഉപയോഗിക്കാതിരുന്നാല്‍ ഉത്ക്കണ്ഠ വരാറുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

8) പഴയതിലും ഒട്ടേറെ സമയം ഫോണില്‍ ചെലവിടുന്നുണ്ടെന്ന് സ്വയം തോന്നുന്നു
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)

9) കഴിഞ്ഞ മൂന്നു മാസങ്ങളില്‍ ഓരോ ആഴ്ചയും ഫോണില്‍ ചെലവിടുന്ന സമയം വല്ലാതെ വര്‍ധിച്ചിട്ടുണ്ട്
  • ശക്തമായി വിയോജിക്കുന്നു (1 Point)
  • വിയോജിക്കുന്നു (2 Point)
  • യോജിക്കുന്നു (3 Point)
  • ശക്തമായി യോജിക്കുന്നു (4 Point)